2024-2025 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽഗസ്റ്റ് ലക്‌ചറർമാരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടേറേറ്റ് മുഖേന രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ 2024 മെയ് 15-ന് മുൻപായി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. മെയ് 20 ന് റജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള ഇൻറർവ്യൂ നടത്തപ്പെടുന്നതാണ് . ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്
9744522155