സംസ്ഥാനത്ത് ആയിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി അരലക്ഷം പേർ കണ്ട ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ മലപ്പുറം ഗവ കോളേജിൽ
ക്വാണ്ടം പ്രതിഭാസങ്ങൾ നേരിൽ കാണാം.. കണിക പരീക്ഷണശാലയിലേക്ക് വെർച്വൽ ടൂർ പോകാം. സിവി രാമൻ സ്പെക്ട്രം കാണാം.. കണ്ടും കേട്ടും പരീക്ഷണം നടത്തിയും സയൻസ് അനുഭവമാക്കി മാറ്റാം.
പത്തിൽ കൂടുതൽ പേരുള്ള
സ്കൂൾ / കോളേജ് രജിസ്ട്രേഷൻ ഏതാനും സ്ലോട്ടുകൾ കൂടി ഒഴിവുണ്ട്.
രജിസ്റ്റർ ചെയ്യൂ
പൊതുജനങ്ങൾ, കുടുംബങ്ങൾ നേരിൽ വന്ന് Spot രജിസ്റ്റർ ചെയ്താൽ മതിയാകും. പ്രദർശനം ഒന്നര മണിക്കൂർ Experience ഉണ്ട്. Entry രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ
