INSTRUCTIONS
👉Minor, MDC കോഴ്സുകളുടെ സെലക്ഷന്‍ Google Form വഴി മാത്രമേ സാധിക്കുകയുള്ളൂ
👉ബന്ധപ്പെട്ട ടീച്ചേഴ്സിന്‍റെ സഹായത്തോടുകൂടി Google Form ഫിൽ ചെയ്യുക
👉Minor-1, Minor-2, MDC എന്നിവയിൽ ഓരോന്നിനും പ്രത്യേകം Google Form സബ്മിറ്റ് ചെയ്യേണ്ടതാണ്
👉 സ്വന്തം ഡിപാര്‍ട്ട്മെന്‍റ് ഓഫര്‍ ചെയ്യുന്ന MDC ഒരു കാരണവശാലും സെലക്ട് ചെയ്യാന്‍ പാടില്ല.
👉 Major ചെയ്യുന്ന അതേ ഡിസിപ്ലിനില്‍ Minor എടുക്കാന്‍ പാടുള്ളതല്ല.
👉ഒരു സ്റ്റുഡൻറ് ഓരോ കാറ്റഗറിയിലും ഒരു ഫോം മാത്രം സബ്മിറ്റ് ചെയ്യുക
👉നൽകുന്ന വിവരങ്ങൾ തെറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
👉തെറ്റായ വിവരങ്ങൾ നൽകുന്ന പക്ഷം അപേക്ഷകൾ നിരസിക്കുന്നതാണ്
👉 Google Form സബ്മിറ്റ് ചെയ്യാനുള്ള അവസാന തീയതി – 20.08.25 (5.00 pm)